
ബില്‍ തുക നല്‍കിയില്ല; കാളിദാസ് ജയറാം ഉള്‍പ്പടെയുള്ള സിനിമാ സംഘത്തെ ഹോട്ടലില്‍ തടഞ്ഞുവച്ചു
നടന് കാളിദാസ് ജയറാം ഉള്പ്പടെയുള്ളവരയാണ് ഹോട്ടില്‍ തടഞ്ഞുവച്ചത്.
കാളിദാസ് ജയറാം
Last Updated :20 January 2024, 8:51 am IST
മൂന്നാര്‍: ഹോട്ടലില്‍ സിനിമാ സംഘത്തെ തടഞ്ഞുവച്ചു. നടന് കാളിദാസ് ജയറാം ഉള്പ്പടെയുള്ളവരയാണ് ഹോട്ടില്‍ തടഞ്ഞുവച്ചത്.
നിര്‍മമ്മാണ കമ്പനി ബില്‍ തുക നല്കിയില്ലെന്നാരോപിച്ചാണ് ഹോട്ടല്‍ അധികൃതര്‍ തടഞ്ഞത്. പൊലീസ് എത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. തമിഴ് വെബ് സീരിസ് ചിത്രീകരിക്കാനായാണ് സംഘം മൂന്നാറിലെത്തിയത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്

Jantar Mantar Protest: മലയാളി മാധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ
എണ്ണകൾ പലതുണ്ടെങ്കിലും, ഹൃദയത്തിന് ഏത് എണ്ണയാണ് നല്ലത്?

'കുട്ടൻ ആള് പൊളിയാണല്ലോ'! തിയറ്ററിൽ കയ്യടി, ഒടിടിയിലും ഹിറ്റടിക്കാൻ 'ധൂമകേതു'; എവിടെ കാണാം


