പറന്നുവന്ന മയില്‍ ബൈക്കില്‍ ഇടിച്ച് അപകടം, യാത്രികന്‍ മരിച്ചു
പറന്നുവന്ന മയില്‍ ബൈക്കില്‍ ഇടിച്ച് അപകടം, യാത്രികന്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST
Edited by :migrator
തൃശൂര്‍: പറന്നുവന്ന മയില്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രികന്‍ മരിച്ചു. പുന്നയൂര്‍ക്കുളം സ്വദേശി പ്രമോദ് ആണ് മരിച്ചത്.
തൃശൂര്‍ അയ്യന്തോളിലാണ് അപകടമുണ്ടായത്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പറന്നുവന്ന മയില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞുവീണാണ് അപകടമുണ്ടായത്.
പ്രമോദിന്റെ ഭാര്യ വീണയ്ക്കു ഗുരുതര പരിക്കേറ്റു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




