
ഹോട്ടലുടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു
മേപ്പയില്‍ സ്വദേശി കൃഷ്ണന് ആണ് മരിച്ചത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST
കോഴിക്കോട് : വടകരയില്‍ ഹോട്ടലുടമ തൂങ്ങിമരിച്ചു. മേപ്പയില്‍ സ്വദേശി കൃഷ്ണന് ആണ് മരിച്ചത്. രാവിലെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് ഇയാള്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഭാര്യയോടൊപ്പമാണ് കട നടത്തിയിരുന്നത്. രണ്ടു മക്കളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

