
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്തംഗത്തെ കടിച്ച നായയെ ബ്ലോക്ക് പഞ്ചായത്തംഗം വെടിവച്ചു കൊന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പാറത്തോട് പഞ്ചായത്തിലെ ഇടച്ചോറ്റിയിലാണ് സംഭവം. ചരമവാർഷിക ചടങ്ങിനെത്തിയ ഗ്രാമ പഞ്ചായത്തംഗത്തെയാണ് നായ കടിച്ചത്.
മുണ്ടക്കയം ഗ്രാമ പഞ്ചായത്തംഗം സി വി അനിൽകുമാറിനും പാലൂർക്കാവ് നടയ്ക്കൽ അലനുമാണ് നായയുടെ കടിയേറ്റത്. ബന്ധുവീട്ടിലെത്തിയ അലനെയാണ് ആദ്യം കടിച്ചത്. പിന്നാലെ സമീപത്തുള്ള മുണ്ടക്കയം ഡിവിഷൻ ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലത്തിന്റെ വീടിന്റെ മുറ്റത്തു നിന്ന അനിൽകുമാറിനെയും ആക്രമിക്കുകയായിരുന്നു.
ജോഷിയുടെ മാതാപിതാക്കളുടെ ചരമവാർഷിക ചടങ്ങിന് എത്തിയതായിരുന്നു അനിൽകുമാർ. വീട്ടിലേക്ക് കയറാൻ ശ്രമിച്ച നായയെ ജോഷി തന്റെ ലൈസൻസുള്ള തോക്കുപയോഗിച്ച് ഒടുവിൽ വെടിവെച്ചു കൊന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

