ഗേറ്റ് വീണ് മൂന്നു വയസ്സുകാരന് മരിച്ചു
കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന് ഹൈദറാണ് മരിച്ചത്
മരിച്ച ഹൈദര്‍ / ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:49 am IST
കണ്ണൂര്‍ : ഗേറ്റ് വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരന് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാലില്‍ ആണ് സംഭവം.
കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന് ഹൈദറാണ് മരിച്ചത്. ഇന്നലെയാണ് അയല്‍വീട്ടിലെ ഗേറ്റ് പൊട്ടി കുട്ടിയുടെ ദേഹത്തേക്ക് വീണ് അപകടമുണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Related News

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി