
യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു; തടയാനെത്തിയ 17 കാരനെയും ആക്രമിച്ചു; പ്രതി പിടിയില്‍
സന്തോഷിനെ ആക്രമിച്ചത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പതിനേഴുകാരന്റെ കൈക്ക് പരിക്കേറ്റത്

കൊല്ലം: കൊല്ലം കണ്ണനെല്ലൂരില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്താഷ് (42) ആണ് മരിച്ചത്.
കൊല്ലപ്പെട്ട സന്തോഷിന്റെ ജ്യേഷ്ഠന്റെ മകനായ 17 വയസ്സുകാരനും പരിക്കേറ്റു. സന്തോഷിനെ ആക്രമിച്ചത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പതിനേഴുകാരന്റെ കൈക്ക് പരിക്കേറ്റത്.
സംഭവത്തില്‍ അയല്‍വാസി പ്രകാശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


