
തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് ജീവപര്യന്തം, കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു: ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനേയും അച്ഛനേയുമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്

പാലക്കാട് ദുരഭിമാനക്കൊലക്കേസിലെ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനേയും അച്ഛനേയുമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അതിനിടെ കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ നോക്കാം.
1തേങ്കുറിശ്ശി ദുരഭിമാനക്കൊല: രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

കേസിലെ പ്രതികള്‍
ടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്
2കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ലോ ഫ്ലോർ ബസ് കത്തി നശിച്ചു- വിഡിയോ

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ലോ ഫ്ലോർ ബസ് കത്തി നശിച്ചു
വീഡിയോ ദൃശ്യം
3കളമശ്ശേരി സ്ഫോടനക്കേസ്: പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി

ഡൊമിനിക് മാര്ട്ടിന്
ഫയൽ
4ബിജെപിയുടെ എതിര്‍പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി
പിടിഐ
5'തൃശൂര്‍ പൂരം കലങ്ങിയില്ല': വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്, തൃശൂര്‍ പൂരം
ഫയൽ ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്

Related News


'കുഞ്ഞേ, നീയിനി നിന്റെ ജീവിതം ജീവിക്കൂ, കളിക്കൂ, സ്വപ്നം കാണൂ': പോക്സോ അതിജീവിതയ്ക്ക് വികാരനിർഭര കുറിപ്പുമായി ജഡ്ജി; പ്രതിക്ക് മരണം വരെ ജീവപര്യന്തം

20 മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കാം, ഉള്ളി അരിയുമ്പോൾ കണ്ണുനീർ ഒഴിവാക്കാൻ 7 ടിപ്സ്
