തൃശൂരില്‍  മിന്നല്‍ ചുഴലി 

ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി- വ്യാപക കൃഷിനാശം 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:18 am IST

തൃശൂര്‍: തൃശൂരില്‍ മിന്നല്‍ ചുഴലി. കൊടകര വെള്ളിക്കുളങ്ങരയിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി. 

കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയില്‍ ശക്തമായ കാറ്റുവീശി. വ്യാപകമായി കൃഷിനാശമുണ്ടായി. നിരവധി വാഴകള്‍ നശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now