കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്നത്തെ അ‍ഞ്ച് പ്രധാന വാര്‍ത്തകള്‍

ponnamma
കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്
Edited by :Anju
Last Updated :21 സെപ്റ്റംബർ 2024, 8:18 am IST

അതിഷി മര്‍ലേന ഇന്ന് ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് എ​ഡി​ജി​പി എം​ആ​ർ അജിത്കുമാ​ർ ഇ​ന്ന് സ​മ​ർ​പ്പി​ക്കും. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കമുള്ളവർക്കായുള്ള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും. ഇന്നത്തെ അ‍ഞ്ച് പ്രധാന വാര്‍ത്തകള്‍.

1 അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

2തൃശൂർ പൂരം അന്വേഷണം; ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

തൃശൂർ പൂരം

തൃശൂർ പൂരം

ഫയൽ

3അർജുനെ കണ്ടെത്തുമോ?; ഇന്ന് ഡ്രഡ്ജര്‍ ഉപയോ​ഗിച്ച് തിരച്ചിൽ

അർജുനടക്കമുള്ളവർക്കായുള്ള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും

അർജുനടക്കമുള്ളവർക്കായുള്ള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും

5കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്; സംസ്കാരം ഇന്ന്

കവിയൂർ പൊന്നമ്മ

കവിയൂർ പൊന്നമ്മ

ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now