
'വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കോടതി ഉത്തരവ് രാജ്യത്തിനാകെ ബാധകം', ഗാനമേള ട്രൂപ്പ് രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

top 5 news
Edited by :Amal Joy
Last Updated :15 സെപ്റ്റംബർ 2025, 9:09 pm IST
1`ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു, പിന്നില്‍ കോണ്‍ഗ്രസ് സൈബര്‍ സെല്ലിനും പങ്ക്`; വി ഡി സതീശന് ഹൈക്കമാന്‍ഡിന് പരാതി നല്കി

V D Satheesan
2പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസി

K B Ganesh Kumar
ഫയല്‍ ചിത്രം
3പൊലീസ് അതിക്രമം ഒറ്റപ്പെട്ടത്, പര്‍വതീകരിച്ചു കാണിക്കാനുള്ള ശ്രമം: മുഖ്യമന്ത്രി

Pinarayi Vijayan
ഫെയ്സ്ബുക്ക്
4ആധാര്‍ മാത്രമാണോ വ്യാജമായി ഉണ്ടാക്കുന്നത്? ; വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കോടതി ഉത്തരവ് രാജ്യത്തിനാകെ ബാധകം: സുപ്രീംകോടതി

Supreme Court
ഫയല്‍
5രാഹുലിന് പ്രതിപക്ഷ നിരയില്‍ നിന്നും കുറിപ്പ്; മറുപടി എഴുതി നല്കി സഭ വിട്ടിറങ്ങി

രാഹുൽ മാങ്കൂട്ടത്തിൽ ( Rahul Mamkootathil )
ഫെയ്സ്ബുക്ക്
തിരുവനന്തപുരം: നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് പ്രതിപക്ഷ നിരയില്‍ നിന്നും ഒരു കുറിപ്പ് ലഭിച്ചു. അതിനുള്ള മറുപടി എഴുതി നിയമസഭാ ജീവനക്കാരന്റെ കയ്യില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ രാഹുല്‍ നിയമസഭയില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ ഏതു നേതാവാണ് അതെഴുതിയതെന്നും എന്താണ് കുറിപ്പിലെന്നും വ്യക്തമല്ല. പ്രതിപക്ഷ നിരയില്‍ നിന്നെത്തിയ കുറിപ്പ് ചര്‍ച്ചയായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Related News


'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

പൗരത്വം നേടുന്നതിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന പരാതി; സോണിയ ഗാന്ധിക്ക് തിരിച്ചടി
