അതിരാവിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി

ആലുവ പൊലീസ് സ്റ്റേഷന്‍
Last Updated :20 January 2024, 9:19 am IST

News Now


ആലുവ: അതിരാവിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി. ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ ആല്‍മരത്തില്‍ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ആലുവ സ്വദേശി അന്ന രാജു എന്ന യുവതിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇവരെ കഴിഞ്ഞദിവസം ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ചിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ഭീഷണി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates