
റെയിൽവേ വൈദ്യുതി ലൈനിൽ മരം വീണു; ട്രെയിനുകൾ വൈകുന്നു
വേണാട് എക്സ്പ്രസ് 50 വൈകിയോടുന്നു

Trains delayedപ്രതീകാത്മക ചിത്രം
Edited by :renjith.k
Last Updated :30 ജൂൺ 2025, 8:20 pm IST
ആലപ്പുഴ: റെയിൽവേ വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലാണ് മരം വീണത്. മഠത്തുപടി ലെവൽ ക്രോസിനു സമീപത്ത് വൈകീട്ട് 6.40നാണ് സംഭവം.
നാഗർകോവിൽ- കോട്ടയം ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്. മറ്റ് ട്രെയിനുകളും വൈകും. ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ് 50 വൈകിയോടുന്നു.
WHAT TO READ NEXT

ഗുരുവായൂര്‍ ദേവസ്വം ക്ലര്‍ക്ക് പരീക്ഷ 13ന്
Trains delayed: The tree fell between Chengannur and Mavelikkara. The incident took place near the Mathathupadi level crossing at 6.40 pm.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


