രാഹുലിന് താല്‍പ്പര്യം കെസിയെ?, ഇറാന്റെ മറുപടി തള്ളി ട്രംപ്, കിരീടം ബാഴ്‌സയ്ക്ക്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'കെസി നയിക്കട്ടെ', രാത്രി ആരുമറിയാതെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു; സിസിടിവിയിൽ കുടുങ്ങി സിപിഎം നേതാവ്

Top 5 News Today
Top 5 News Today
Edited by :jayakumarna
Last Updated :11 മേയ് 2026, 8:00 am IST

 കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം കെസി വേണുഗോപാലിനു നല്‍കാനാണ് രാഹുല്‍ ഗാന്ധിക്ക് താത്പര്യമെന്നു റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളി. സ്പാനിഷ് ലീഗ് കിരീടം ബാഴ്‌സലോണ നിലനിർത്തി. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today) അറിയാം.

1താല്‍പ്പര്യം കെസിയെ? 

Rahul Gandhi, KC Venugopal

Rahul Gandhi, KC Venugopal

Center-Center-Delhi

2'തീര്‍ത്തും അസ്വീകാര്യം'

Donald Trump

Donald Trump

A P

3വേനല്‍മഴ ശക്തമാകുന്നു

RAIN ALERT

RAIN ALERT

ഫയൽ

News Now