ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചെന്ന് ട്രംപ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ന്യൂനമർദ്ദം: സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴ; 50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

 Top 5 News Today
Top 5 News Today
Edited by :jayakumarna
Last Updated :2 ജൂലൈ 2025, 9:01 am IST

ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശയാത്ര ഇന്ന് തുടങ്ങും. ഇന്ത്യ- ഇം​ഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റും ഇന്നാരംഭിക്കും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

3'ബിഗ് ബ്യൂട്ടിഫുള്‍' ബില്‍ പാസ്സായി

ഡോണൾഡ് ട്രംപ് (Donald Trump)

ഡോണൾഡ് ട്രംപ് (Donald Trump)

ഫയൽ

4ഇഎല്‍ഐ പദ്ധതിക്ക് അം​ഗീകാരം

narendra modi

narendra modi

ഫയൽ/ പിടിഐ

5ബുംറ കളിക്കുമോ?

നായകൻ ​ഗില്ലും കോച്ച് ​ഗൗതം ​ഗംഭീറും  ( Indian cricket team )

നായകൻ ​ഗില്ലും കോച്ച് ​ഗൗതം ​ഗംഭീറും ( Indian cricket team )

പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now