
യാത്രാ വിലക്കുമായി ട്രംപ്, ദുരന്തഭൂമിയായി ബംഗലൂരു; ഇന്നത്തെ 5 പ്രധാന വാർത്തകൾ
നിലമ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ഇന്ന് നടക്കും

ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിന്റെ ആഹ്ലാദപ്രകടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ബംഗലൂരുവിൽ 11 പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today )ചുവടെ.
1 ട്രംപിന്റെ യാത്രാ വിലക്ക്

യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ( travel Ban )
എപി
2ദുരന്ത ഭൂമിയായി ബംഗളൂരു

ചിന്നസ്വാമി സ്റ്റേഡിയം പരിസരം അപകടത്തിന് ശേഷം (Bengaluru Stampede)
pti
3പടിയൂരിലെ ഇരട്ടക്കൊലപാതകം

prem kumar, padiyur murder
4പ്ലസ് വണ്‍ പ്രവേശനം

plus one admission
പ്രതീകാത്മക ചിത്രം
5മൂന്ന്, നാല് പാതകള്‍ അപ്രായോഗികം

ഇ ശ്രീധരന്‍/ E Sreedharan
എക്സ്പ്രസ് ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Related News


'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യാ മുന്നണി പ്രതിഷേധം, കാപ്പ റദ്ദാക്കിയതോടെ സുഗതന് ജയില്‍ മോചിതന്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍



