രണ്ട് കൊലക്കേസ് പ്രതികള്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടു
ജോലിക്ക് പോയശേഷം രാത്രി ഇരുവരും സെല്ലില്‍ തിരിച്ചെത്തിയില്ല

രണ്ട് പ്രതികള്‍ ജയില്‍ ചാടി / പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST
തിരുവനന്തപുരം : നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നും രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. കൊലക്കേസ് പ്രതികളായ വീരണകാവ് രാജേഷ്, ശ്രീനിവാസന് എന്നിവരാണ് രക്ഷപ്പെട്ടത്.
ജോലിക്ക് പോയശേഷം രാത്രി ഇരുവരും സെല്ലില്‍ തിരിച്ചെത്തിയില്ല. പത്താംക്ലാസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേഷ്.
ഇളവുകളില്ലാതെ ജീവപര്യന്തം ശിക്ഷയാണ് രാജേഷിന് വിധിച്ചിരുന്നത്. ഭാര്യയെ കൊന്ന കേസിലാണ് ശ്രീനിവാസനെ കോടതി ശിക്ഷിച്ചിരുന്നത്. രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


