
ബാഗിലും പേഴ്‌സിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമം, എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ
ഇവരുടെ പക്കൽനിന്നും 20.110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

കൊച്ചി: എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. ഇടുക്കി സ്വദേശി ആൽബിറ്റ് (21), ആലപ്പുഴ സ്വദേശിനി അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്‌തത്. ബാഗിലും പേഴ്‌സിലുമായി ഒളിപ്പിച്ച നിലയിൽ 20.110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ബംഗളൂരുവിൽ നിന്നും പത്തനംതിട്ടയ്‌ക്ക് ടൂറിസ്റ്റ് ബസിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും. റൂറൽ എസ്‌പി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അങ്കമാലിയിൽ കെഎസ്‌ആർടിസി ബസ് സ്റ്റാഡിന് സമീപം ബസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ജില്ലാ ഡാൻസാഫ് ടീമിനെ കൂടാതെ ഇൻസ്‌പെക്ടർ പിഎം ബൈജുവിന്റെ നേതൃത്വത്തിള്ള സംഘവും പരിശോധനയിൽ പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു


