
തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്

News Now
ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാർഗങ്ങൾ

'മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്; പണത്തിന്റെ അഹങ്കാരം മനസിൽ വച്ചാൽ മതി', പ്രതികരിച്ച് മേജർ രവി

ഫസീല മെഹറിന്റെ കഥ ഉർദുമാഷ്

'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്? സർവ്വമംഗളാനീ ഭവന്തു': മറുപടിയുമായി കെപി ശശികല

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തിരുവങ്ങൂര്‍ കോഴിപ്പറമ്പത്ത് പാര്‍ത്ഥിവ് (17), 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കാപ്പാട് വികാസ്നഗര്‍ പാണംകുളംകുനി സ്വദേശി അവനിക (14) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. രാത്രി വൈകിയാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഇന്നലെ വൈകീട്ട് ചേമഞ്ചേരി സ്റ്റേഷന് സമീപം മംഗലാപുരം- ചെന്നൈ മെയില്‍ തീവണ്ടി തട്ടിയാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.
WHAT TO READ NEXT

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Summary
Two school students died after being hit by a train in Kozhikode
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



