കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി
പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:45 am IST
Edited by :migrator
കണ്ണൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. ആലക്കോട് രയറോം വട്ടക്കയം ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയ വട്ടക്കയം സ്വദേശി ജോഫിന്‍, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.
ശനിയാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പൊലീസും അഗ്നിസുരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ശക്തമായി മഴ പെയ്യുന്നതും കനത്ത വെള്ളവും ഇരുണ്ട കാലാവസ്ഥയും കാരണം ഫയര്‍ഫോഴ്സിന് തിരച്ചില്‍ പ്രതിസന്ധിയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



