
ഉമാ തോമസിന് വീണ് ഗുരുതര പരിക്ക്; നടൻ ദിലീപ് ശങ്കർ മരിച്ച നിലയിൽ; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ
ദക്ഷിണ കൊറിയയിലുണ്ടായ വിമാനദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 176 ആയി

ഉമാ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്ക്. കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് വീഴുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും അടക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അതിനിടെ സിനിമാ- സീരിയൽ നടൻ ദിലീപ് ശങ്കറിലെ തിരുവനന്തപുരത്തെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കൊറിയയിലുണ്ടായ വിമാനദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 176 ആയി. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.
1കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് വീണു; ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്

ഉമ തോമസ്
ഫെയ്സ്ബുക്ക്
2സിനിമാ സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍

ദിലീപ് ശങ്കര്‍
3ദക്ഷിണ കൊറിയ വിമാന അപകടം: മരണം 176 ആയി, രണ്ടു പേരെ രക്ഷപ്പെടുത്തി

ദക്ഷിണ കൊറിയ വിമാന അപകടത്തിൽ മരണം 176 ആയി
എപി
4'കേരളത്തോടുളള സ്‌നേഹം ആജീവനാന്തം ഹൃദയത്തില്‍ സൂക്ഷിക്കും'; വിവാദങ്ങളില്‍ പ്രതികരിക്കാതെ ആരിഫ് മുഹമ്മദ് ഖാന്‍

ആരിഫ് മുഹമ്മദ് ഖാന്‍
ടി വി ദൃശ്യം
5തേക്കിന്‍കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയി; ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു
സ്ക്രീൻഷോട്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും



