ഇന്ത്യയ്ക്ക് 100% തീരുവ?, ഡിജിറ്റല്‍ കറന്‍സിയിലൂടെ റേഷന്‍ വിതരണം, 'ഒരൊറ്റ ഏഷ്യ'!... ഇന്നത്തെ 5 പ്രധാന വാർത്തകൾ

റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്

Today's Top 5 News
Today's Top 5 News
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :19 സെപ്റ്റംബർ 2026, 8:30 am IST

റേഷൻ വിതരണത്തിൽ പുതിയ പദ്ധതി നടപ്പക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡിജിറ്റല്‍ കറന്‍സിയും ഇ-വാലറ്റും ഉപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന പുതിയ പദ്ധതി കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്രം സൗജന്യമായി റേഷന്‍ നല്‍കുന്ന മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡ് ഉടമകള്‍ക്കാണ് 'സ്മാര്‍ട്ട് പിഡിഎസ്' പദ്ധതിയുടെ ഭാഗമായി ഈ സൗകര്യം ലഭിക്കുന്നത്.

3ഏഷ്യന്‍ ഗെയിംസ്... വന്‍കര പോരിന്റെ കേളികൊട്ട് ഇന്ന്

Asian Games 2026

Asian Games 2026

x

5മുട്ടില്‍ മരം വില്‍പ്പനക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി 

ആന്റോ അഗസ്റ്റിന്‍

ആന്റോ അഗസ്റ്റിന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now