
ദുൽഖർ പട്ടിപ്പണിയെടുത്ത് ഉണ്ടാക്കിയതാണ് ഫാൻബേസ് | Antony Varghese | Nahas Hidhayath
Dulquer Salmaan Movie I'am Game
Edited by :Joeal Joseph
Last Updated :16 സെപ്റ്റംബർ 2026, 10:57 am IST
ഒട്ടും താരഭാരമില്ലാതെ ജീവിക്കുന്ന ആളാണ് ദുൽഖർ. ഷൂട്ട് ചെയ്യുമ്പോൾ തന്നെ സെറ്റിലെല്ലാവരും പറയും ഇത് ദുൽഖറിന്റെ ഹോംകമിങ് മൂവിയെന്ന്. സിനിമയിലെ ഏറ്റവും നല്ല മൊമന്റ് ആ ഫൈറ്റ് സീൻ ആയിരുന്നു, അതിന്റെ ഫസ്റ്റ് കട്ട് കണ്ട് ഓക്കെ ആയ ദിവസമാണ് നന്നായൊന്ന് ഉറങ്ങിയത്. അയാം ഗെയിം എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ നഹാസ് ഹിദായത്തും നടൻ ആന്റണി വർഗീസ് പെപ്പെയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




