
പ്രചാരണത്തിനിടെ വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു
പ്രചാരണത്തിനിടെ വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

വീണാ ജോര്‍ജ്/ഫയല്‍
Last Updated :20 January 2024, 8:42 am IST
പത്തനംതിട്ട: ആറന്മുളയിലെ ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍ പെട്ടു. വീണയും ഡ്രൈവറും ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
ഇന്നു രാവിലെ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഥാനാര്‍ഥി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ എതിര് ദിശയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!


