സൈനിക വേഷത്തില്‍ മോഹന്‍ലാല്‍ ദുരന്തഭൂമിയില്‍: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ദൗത്യം അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

mohanlal
Last Updated :3 August 2024, 8:21 pm IST

News Now

വയനാട് ഉരുൾപൊട്ടൽ കവർന്ന മേപ്പാടിയിൽ നടൻ മോഹൻലാൽ എത്തി. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ സൈനിക വേഷത്തിലാണ് ദുന്തമുഖം സന്ദര്‍ശിച്ചത്. താരം കൂടി അംഗമായ 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. തന്റെ ടീമിലെ അംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ കൂടിയായിരുന്നു താരത്തിന്റെ സന്ദര്‍ശനം. അതിനിടെ ദൗത്യം അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നത്തെ പ്രധാന വാർത്തകൾ.

1വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി നല്‍കും; ആവശ്യമെങ്കില്‍ കൂടുതല്‍ സഹായം; ദൗത്യസംഘത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നു

മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നു

എഎന്‍ഐ

2ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍; എല്ലാവരും സംഭാവന നല്‍കണമെന്ന് സതീശന്‍; വീണ്ടും ഭിന്നത

വിഡി സതീശന്‍ - കെ സുധാകരന്‍

വിഡി സതീശന്‍ - കെ സുധാകരന്‍

ഫയല്‍

3തീവ്രന്യൂനമര്‍ദം; തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ച വരെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ച വരെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

4അര്‍ജന്റീനയുടെ സ്വപ്‌നം തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍

ഫ്രാന്‍സിന്റെ എന്‍സോ മില്ലോട്ടും അര്‍ജന്റീനയുടെ കെവിന്‍ സിനോനും മത്സരത്തിനിടെ

ഫ്രാന്‍സിന്റെ എന്‍സോ മില്ലോട്ടും അര്‍ജന്റീനയുടെ കെവിന്‍ സിനോനും മത്സരത്തിനിടെ

എപി

5മൃതദേഹങ്ങള്‍ തേടി സൂചിപ്പാറയില്‍ എത്തി; ഉള്‍വനത്തില്‍ കുടുങ്ങിയ യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്തു

സൂചിപ്പാറില്‍ കുടുങ്ങിയ യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്യുന്നു

സൂചിപ്പാറില്‍ കുടുങ്ങിയ യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്യുന്നു

ടെലിവിഷന്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates