
ടോസ് നേടി വിന്ഡീസ് ബൗളിങെടുത്തു

India vs West Indies 5th T20ISource by : pti
Last Updated :17 October 2026, 9:15 pm IST
Guest Author :രഞ്ജിത്ത് കാർത്തിക
News Now
'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'ഗർഭിണിയായ എന്നെ രാഹുൽ ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക

'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!

ബംഗളൂരു: മഴയെ തുടര്ന്നു ഇന്ത്യ- വെസ്റ്റ് ഇന്ഡീസ് പോരാട്ടം 9 ഓവര് ആക്കി പരിമിതപ്പെടുത്തി. ടോസ് നേടി വെസ്റ്റ് ഇന്ഡീസ് ഇന്ത്യയെ ബാറ്റിങിനു അയച്ചു.
ഇന്ത്യന് ടീമിലേക്ക് ഇടവേളയ്ക്ക് ശേഷം ഭുവനേശ്വര് കുമാര് തിരിച്ചെത്തി. ശിവം ദുബെയും ടീമിലെത്തി. വിന്ഡീസ് ടീമില് മാറ്റമില്ല.
WHAT TO READ NEXT

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!
ഇന്ത്യന് ഇലവന്: ശ്രേയസ് അയ്യര് (ക്യാപ്റ്റന്), അഭിഷേക് ശര്മ, സഞ്ജു സാംസണ്, ഇഷാന് കിഷന്, തിലക് വര്മ, ശിവം ദുബെ, നമാന് ധിര്, അക്ഷര് പട്ടേല്, ഭുവനേശ്വര് കുമാര്, അര്ഷ്ദീപ് സിങ്, പ്രിന്സ് യാദവ്.
WHAT TO READ NEXT

'86 പന്തിൽ 110 റൺസ്, എന്നിട്ടും ജയ്സ്വാൾ എവിടെ? കടുത്ത അനീതി!'
WHAT TO READ NEXT

'86 പന്തിൽ 110 റൺസ്, എന്നിട്ടും ജയ്സ്വാൾ എവിടെ? കടുത്ത അനീതി!'
Summary
Shai Hope won the toss and West Indies opted to bowl, with the visitors unchanged for the rain-shortened fifth T20I. Hope said there were plenty of positives to take from the tour and that West Indies would look to finish the series on a strong note. India made two changes, bringing in Shivam Dube and Bhuvneshwar Kumar
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


