
വലിയ സ്ക്രീനില്‍ ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു
പെരുവള്ളൂരില് കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചനിലയില്‍
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:09 am IST
മലപ്പുറം: പെരുവള്ളൂരില് കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചനിലയില്‍. വലിയ സ്ക്രീനില്‍ ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെയാണ് സംഭവം.
മാവൂര്‍ സ്വദേശി നാദിറാണ് മരിച്ചത്. പെരുവള്ളൂര്‍ നജാത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ്. ഹോസ്റ്റലിന് സമീപത്തെ കിണറ്റിലാണ് നാദിറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്

മുംബൈയിലും പ്രതിഷേധം; ഇമ്രാന് ഖാന് കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍



