
കൈയില്‍ നിന്നും വഴുതിവീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമം; ഫ്ലാറ്റിന്റെ മുകളില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു
25കാരിയായ നിമയാണ് മരിച്ചത്

nima
Last Updated :20 January 2024, 8:41 am IST
Edited by :migrator
തിരുവനന്തപുരം വര്‍ക്കല ഇടവയില്‍ ഫ്ലാറ്റിന്റെ മുകളില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. 25കാരിയായ നിമയാണ് മരിച്ചത്.ഫ്ലാറ്റിനു മുകളില്‍ നില്‍ക്കവെ കയ്യില്‍ നിന്നു വഴുതിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് യുവതി താഴേക്ക് വീണത്.
ആറുമാസം പ്രായമുള്ള കുട്ടിയും താഴേക്ക് വീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും സമീപത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിമയുടെ ഭര്‍ത്താവ് അബു ഫസല്‍ ദുബായിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'


