
കൊച്ചിയില്‍ ഫ്ലാറ്റില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവ് കൈഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയില്‍
കോഴിക്കോട് സ്വദേശിനി വൈഷ്ണവിയാണ് മരിച്ചത്

മരിച്ച വൈഷ്ണവി/ ടിവി ദൃശ്യം
Last Updated :20 January 2024, 9:20 am IST
Edited by :migrator
കൊച്ചി: കൊച്ചി വാഴക്കാലയിലെ ഫ്ലാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി വൈഷ്ണവിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശി അലക്സ് ജോസഫ് എന്ന യുവാവിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി.
ഇരുവരും കൈഞരമ്പ് മുറിച്ച നിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പാടത്ത് പണിയെടുത്ത് ഇംഗ്ലീഷ് പഠിപ്പിക്കൽ, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ടീച്ചർ; പ്രിയങ്ക ചോപ്ര വരെ ആരാധിക, നന്ദി പറഞ്ഞ് യശോദ

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി



