
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

തൃശ്ശൂര്‍: ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പോട്ട മോസ്കോ നഗറിലെ കളക്കാട്ടുകാരന്‍ വീട്ടില്‍ അഫ്സല്(25)നെയാണ് ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്. അഫ്സലിന്റെ ഭാര്യ എമില്‍ഡ(22)യാണ് ഇന്നലെ രാത്രി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 6ന് അഫ്സലിന്റെ വീട്ടില്‍ ജനലിന്റെ ഹുക്കില്‍ കഴുത്തില്‍ തുണിചുറ്റി തൂങ്ങികിടന്ന നിലയിലാണ് യുവതിയെ കണ്ടത്. തുടര്‍ന്നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പഠനകാലത്ത് പ്രണയത്തിലായ വ്യത്യസ്ഥ മതക്കാരായ ഇവര്‍ രണ്ട് വര്‍ഷം മുമ്പാണ് രജിസ്ട്രര്‍ വിവാഹം ചെയ്തത്.
ഭര്‍ത്താവിന്റെ പോട്ടയിലുള്ള വീട്ടിലായിരുന്നു താമസം. പരിയാരം മൂത്തേടന് ബേസിലിന്റെ മകളാണ് എമില്‍ഡ. ഒന്നര വയസുള്ള ഒരു മകനുമുണ്ട്. അഫ്സല് സ്ഥിരമായി മര്ദിക്കാറുണ്ടെന്നതടക്കം കൂട്ടുകാരികള്‍ക്ക് യുവതി അയച്ച ഫോണ്‍ സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Summary
Woman who attempted suicide at her husband's home dies; husband arrested.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ലോഡ്ജിലേക്ക് കൂടുതല്‍ പേരെ വിളിച്ചു വരുത്തി, ബിയര്‍ കുപ്പി കുത്തിച്ചാകുമെന്ന് ഭീഷണി മുഴക്കി, പീഡനം ഐസ്ക്രീമില് മയക്കുമരുന്ന് കലര്‍ത്തി; സ്പാ ബലാത്സംഗത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവ്

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍, കെട്ടിയിട്ട് മര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍



