വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍; ഡോക്ടര്‍ എംകെ റാമിനെ പുറത്താക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വിജയ് ചിത്രം ജനനായകന്‍ സിനിമ ചോര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതിയടക്കം പിടിയില്‍.

 today top five news
today top five news
Edited by :Sujith
Last Updated :16 ഏപ്രിൽ 2026, 8:01 pm IST

1സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

ലോക്‌സഭയില്‍ ചര്‍ച്ചയില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി

ലോക്‌സഭയില്‍ ചര്‍ച്ചയില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി

പിടിഐ

2വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍; പ്രതിപക്ഷ പ്രതിഷേധം; ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നുവെന്ന് കെ സി വേണുഗോപാല്‍

K C Venugopal in Loksabha

K C Venugopal in Loksabha

ANI

3നിതിന്‍ രാജിന്റെ മരണം; ഡോ. റാമിനെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ നിന്ന് പുറത്താക്കി

ഡോ. കെ റാം - നിതിന്‍ രാജ്‌

ഡോ. കെ റാം - നിതിന്‍ രാജ്‌

4ജനനായകന്‍ സിനിമാ ചോര്‍ച്ച; മൂന്നു പേര്‍ കൂടി അറസ്റ്റില്‍, പിടിയിലായത് മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ ഉള്‍പ്പെടെ

Jana Nayagan

Jana Nayagan

എക്സ്

5കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

K C Venugopal

K C Venugopal

ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now