വടി കൊണ്ട് തല്ലിച്ചതച്ചു; വളർത്തു നായക്ക് യുവാവിന്റെ ക്രൂര മർദ്ദനം; കേസ്
വടി കൊണ്ട് തല്ലിച്ചതച്ചു; വളർത്തു നായക്ക് യുവാവിന്റെ ക്രൂര മർദ്ദനം; കേസ്
ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 8:51 am IST
തൃശൂർ: വളർത്തു നായയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. തൃശൂർ വരടിയത്താണ് സംഭവം. നായയെ യുവാവ് ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.
വീട്ടുടമ സുരേഷ്, നായയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നായയെ വടി കൊണ്ട് അടിക്കുന്നത് വീഡിയോയിൽ കാണാം.
മദ്യപിച്ചെത്തുമ്പോഴും കുടുംബാംഗങ്ങളോട് വഴക്ക് കൂടുമ്പോഴും സുരേഷ് നായയെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. സംഭവത്തിൽ സുരേഷിനെതിരെ പേരാമംഗലം പൊലീസാണ് കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്

Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍



