
പീഡനശ്രമത്തിനിടെ സംഘര്‍ഷം; കുത്തേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു
കടുത്തുരുത്തി സ്വദേശി സജിയാണ് മരിച്ചത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST
Edited by :migrator
കോട്ടയം: കടുത്തുരുത്തിയില്‍ അയല്‍വാസിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, എതിര്‍ത്ത യുവാക്കളെ കുത്തുകയും ചെയ്യുന്നതിനിടയില്‍ പരുക്കേറ്റ യുവാവ് മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംഘര്‍ഷത്തിലുണ്ടായ പരുക്കുകളാണ് മരണകാരണമെന്നു പൊലീസ് പറഞ്ഞു.
കടുത്തുരുത്തി സ്വദേശി സജിയാണ് മരിച്ചത്. സജിയുടെ ഭാര്യയും മക്കളും മുന്‍പ് മരിച്ചിരുന്നു. ഇതിനു പിന്നില്‍ അയല്‍ക്കാരുടെ ആഭിചാര പ്രവൃത്തികളാണെന്ന് ആരോപിച്ച് സജി അയല്‍ക്കാരെ പലവട്ടം ആക്രമിച്ചു. നിരവധി കേസുകളിലും സജി പ്രതിയാണെന്നാണു പൊലീസ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്'

