ചാവക്കാട് യുവാവിനെ കുത്തിക്കൊന്നു; ആക്രമണം ആളുമാറിയെന്ന്  സംശയം

ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്ത് വച്ചാണ് സംഭവംതാനത്ത് വച്ചാണ് സംഭവം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

ചാവക്കാട്: ചാവക്കാട് മണത്തലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കൊപ്പര വീട്ടില്‍ ബിജുവാണ് കൊല്ലപ്പെട്ടത്. ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്ത് വച്ചാണ് സംഭവം. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. 

സംഭവത്തില്‍ മൂന്നു പേര്‍ നിരീക്ഷണത്തിലാണ്. ബൈക്കിലെത്തിയ 3 പേരാണ് കൊല നടത്തിയതെന്നാണ് വിവരം. ആളുമാറിയുള്ള കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now