
News Now
വന്‍ കാഴ്ചക്കാരുമായി 'ആകാശംലോ ഒക താര' ടീസര്‍; ദുല്‍ഖര്‍ സല്മാന് ചിത്രം നവംബര്‍ 20ന്

'തെറ്റായതും ദുരുദ്ദേശ്യപരവും, പിന്നില്‍ പാകിസ്ഥാന്'; ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഇസ്ലാമിക് കോഓപ്പറേഷന്‍ പ്രമേയം തള്ളി ഇന്ത്യ

'ക്ലെയിം സ്റ്റാര്‍'; ഓടിക്കളിച്ചത് ചോറ്റാനിക്കര അമ്മയുടെ മുറ്റത്തെന്ന് ജയറാം; 'അപ്പോ കുംഭകോണമോ?' എന്ന് ആരാധകർ

വാടക നല്‍കാത്തതില്‍ തര്‍ക്കം; ബംഗളൂരുവില്‍ അഭിഭാഷകനെ വെടിവെച്ച് കൊന്നു, ബിഹാര്‍ സ്വദേശികള്‍ക്കായി തിരച്ചില്‍

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ യുവാക്കള്‍ പിടിയില്‍. മൂന്ന് പേരാണ് പിടിയിലായത്. കന്റോണ്‍മെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈ കാണിച്ചതോടെ കാര്‍ വെട്ടിച്ചു. മൂന്ന് പേരും മദ്യപിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിള്‍ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോള്‍ തെറ്റിപ്പോയതാണെന്നും യുവാക്കള്‍ പറഞ്ഞു. എറണാകുളത്ത് നിന്നുള്ള യുവാക്കള്‍ കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു.
Summary
youths arrested for driving car into thiruvananthapuram secretariat
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

