വട്ടുകുളം സ്വദേശി രഞ്ജിത്തിനെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:08 am IST

News Now

കോട്ടയം : അമ്മയെയും മകളെയും കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കോതനല്ലൂരില്‍ വെച്ചാണ് സംഭവം. വട്ടുകുളം സ്വദേശി രഞ്ജിത്തിനെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

മീന്‍ വില്‍പ്പനയ്ക്ക് വന്ന വൈക്കം സ്വദേശികളാണ് ആക്രമണത്തിനിരയായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു യുവതികളെ കയ്യേറ്റം ചെയ്തത്. 30-ാം തീയതി രാത്രി 10 മണിയ്ക്കായിരുന്നു സംഭവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്മയ്ക്കും മകള്‍ക്കും നേരെ അതിക്രമം : യുവാവ് പിടിയില്‍