എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ഷിബുവിനെയാണ് ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തത്

Last Updated :20 January 2024, 8:29 am IST

News Now

ആലപ്പുഴ: നിയമപരമായി കൈവശം വെക്കാവുന്നതിലും അധികം അളവിൽ മദ്യവുമായി ചേർത്തലയിൽ എക്സൈസ് ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടി. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ഷിബുവിനെയാണ് ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തത്.

വാഹനപരിശോധനക്കിടെയാണ് എക്സൈസ് ഉദ്യോഗസ്ഥന്‍റെ പക്കൽ അളവിലേറെ മദ്യം കണ്ടെത്തിയത്. തുടർന്ന് നിയമനടപടി സ്വീകരിക്കുകയായിരുന്നു. ഏഴ് ലിറ്ററോളം മദ്യമാണ് വാഹനത്തിൽ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അളവിലും അധികം മദ്യം; എക്സൈസ് ഉദ്യോ​ഗസ്ഥനെ പൊലീസ് പിടികൂടി