Last Updated :20 January 2024, 8:03 am IST

News Now


സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെടുന്ന സുവിശേഷ പ്രസംഗങ്ങളിലെ 'ഫലിതങ്ങള്‍' അരോചകമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അത്യന്തം സ്ത്രീ വിരുദ്ധവും ആണ്‍കോയ്മ അടിച്ചേല്‍പ്പിക്കുന്നവയുമാണ് ആ പ്രസംഗങ്ങളെന്ന് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.


കുറിപ്പ്: 

സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ആഘോഷിക്കപ്പെടുന്ന പുരോഹിതര്‍ ഉള്‍പ്പെടെയുള്ള ചില ഹാസ്യ സുവിശേഷകരുടെ പ്രസംഗങ്ങളിലെ 'ഫലിതങ്ങള്‍'' അരാചകമായി തോന്നാറുണ്ട്. അത്യന്തം സ്ത്രീവിരുദ്ധവും ആണ്‍കോയ്മ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന തമാശകളും പ്രസംഗങ്ങളുമാണ് അവ. ഇതൊക്കെ കേട്ട് യേശു ക്രിസ്തു കരയുകയാകും, നിശ്ചയം !
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ പ്രസംഗങ്ങള്‍ കേട്ട് യേശു ക്രിസ്തു കരയുകയാവും'