
News Now
പ്രേം നസീര് ജന്മശതാബ്ദി ആഘോഷിക്കാന് സര്ക്കാര്; നാലുമാസം നീണ്ടുനില്ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

മാനന്തവാടി: ആദിവാസി യുവതി ആശുപത്രിയിലെ ശുചിമുറിയില് പ്രസവിച്ചു. പ്രസവത്തിനായി ആശുപത്രിയില് പ്രവേശിപ്പിച്ച കുഞ്ഞോം കല്ലറ ആദിവാസി കോളനിയിലെ 20കാരിയാണ് ശുചിമുറിയില് പ്രസവിച്ചത്.
പ്രസവ മുറിയില് പ്രവേശിക്കുന്നതിന് മുന്പ് കോവിഡ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടയില് ശുചിമുറിയിലേക്ക് പോയപ്പോള് അവിടെ വെച്ച് പ്രസവിക്കുകയായിരുന്നു. വയനാട് ജില്ലാ ആശുപത്രിയുടെ സാറ്റ്ലൈറ്റ് കേന്ദ്രമായ മാനന്തവാടി സെന്റ് ജോസഫ് മിഷന് ആശുപത്രിയിലാണ് സംഭവം.
യുവതിയുടെ കരച്ചില് കേട്ട് എത്തിയ നഴ്സുമാര് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം പ്രസവ മുറിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



