ആയുധങ്ങൾക്ക് മൂർച്ചകൂട്ടണം: മാവോയിസ്റ്റ് ലഘുലേഖ

കപ്പൻകുണ്ടിന് സമീപത്തെ ക​ട​യി​ൽ​ നി​ന്നു തോ​ക്കു​ചൂ​ണ്ടി സാ​ധ​ന​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ സം​ഘം മ​ട്ടി​ക്കു​ന്നി​ൽ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു.

Last Updated :20 January 2024, 7:56 am IST

കോ​ഴി​ക്കോ​ട്: കോഴിക്കോട് അതിർത്തി മേഘലകളിൽ വീണ്ടം മാവോയിസ്റ്റുകളെത്തിയതായി വിവരം. ആറം​ഗ സംഘം ലഘുലേഖകൾ വിതരണം ചെയ്തതായി തെളിവ് ലഭിച്ചു. ക​ണ്ണ​പ്പ​ൻ​കു​ണ്ടി​നു സ​മീ​പം മ​ട്ടി​ക്കു​ന്നി​ലാ​ണ് സംഭവം.

കപ്പൻകുണ്ടിന് സമീപത്തെ ക​ട​യി​ൽ​ നി​ന്നു തോ​ക്കു​ചൂ​ണ്ടി സാ​ധ​ന​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ സം​ഘം മ​ട്ടി​ക്കു​ന്നി​ൽ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ ആ​യു​ധ​ങ്ങ​ൾ​ക്ക് മൂ​ർ​ച്ച കൂ​ട്ടാ​നാ​ണ് ല​ഘു​ലേ​ഖ​ക​ളി​ൽ മാ​വോ​യി​സ്റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ആയുധങ്ങൾക്ക് മൂർച്ചകൂട്ടണം: