ഇത്തവണ വാമനജയന്തി അല്ല; ഓണാശംസ നേര്‍ന്ന് അമിത് ഷാ
കഴിഞ്ഞ വര്‍ഷം തിരുവോണത്തിന് വാമന ജയന്തി നേര്‍ത്ത ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം വലിയ വിവാദമായിരുന്നു

കഴിഞ്ഞ വര്‍ഷം തിരുവോണത്തിന് വാമന ജയന്തി നേര്‍ത്ത ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം വലിയ വിവാദമായിരുന്നു. എന്നാല്‍ ഇത്തവണ വാമന ജയന്തി വിട്ട്, ഓണാശംസ തന്നെയാണ് അമിത് ഷാ മലയാളികള്‍ക്കായി നേര്‍ന്നിരിക്കുന്നത്.
മലയാളത്തിലും ബിജെപി അധ്യക്ഷന്‍ ഓണാശംസ നേരുന്നു. ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനം കൈവരുത്തട്ടെ .എന്റെ എല്ലാ മലയാളി സുഹൃത്തുകള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നാണ് മഹാബലിയില്ലാത്ത ചിത്രത്തിനൊപ്പം അമിത് ഷാ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



