
'എന്തൊരു കരുതൽ !' ; മുഖ്യമന്ത്രിക്കെതിരെ കെ എം ഷാജഹാൻ, പരിഹാസം
ലാവലിൻ കേസിൽ കുറ്റവിമുക്തനാക്കിയ ജഡ്ജി ഉബൈദിന് റിയൽ എസ്‌റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണൽ അദ്ധ്യക്ഷനായി കോവിഡ് കാലത്തും നിയമനം
തിരുവനന്തപുരം: റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദിനെ റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണല്‍ അധ്യക്ഷനായി നിയമിച്ചതിനെതിരെ കെ എം ഷാജഹാൻ രംഗത്തെത്തി.
ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ജഡ്ജി പി ഉബൈദിന് റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ അദ്ധ്യക്ഷനായി കോവിഡ് കാലത്തും നിയമനം നല്‍കിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
എന്തൊരു കരുതല്‍ എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം :
പിണറായി വിജയനെ ലാവലിൻ കേസിൽ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ജഡ്ജി പി ഉബൈദിന് റിയൽ എസ്‌റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണൽ അദ്ധ്യക്ഷനായി കോവിഡ് കാലത്തും നിയമനം.
എന്തൊരു കരുതൽ !
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി


