
കടക്കെണി ; ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു
കടക്കെണിയെ തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു

Last Updated :20 January 2024, 7:56 am IST
ഇടുക്കി : സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കടക്കെണിയെ തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു. അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ജീവനൊടുക്കിയത്.
ഇദ്ദേഹം കൃഷിഭൂമി പണയം വെച്ച് ആറുലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ കൃഷി നാശത്തെ തുടര്‍ന്ന് പണം തിരിച്ചടക്കാനായില്ല. തുടര്‍ന്ന് ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
ഒന്നരമാസത്തിനിടെ ആറ് കര്‍ഷകരാണ് ഇടുക്കിയില്‍ മാത്രം ജീവനൊടുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം



