തൃശൂര്‍ ജില്ലാ കലക്ടര്‍ ടി വി അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ചാലക്കുടിയില്‍ വച്ച് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം നടന്നത്.

Last Updated :20 January 2024, 7:58 am IST

News Now

തൃശൂര്‍: തൃശൂര്‍ ജില്ലാ കലക്ടര്‍ ടി വി അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ചാലക്കുടിയില്‍ വച്ച് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം നടന്നത്. എതിരെ വന്ന മറ്റൊരു കാര്‍ കലക്ടറുടെ കാറില്‍ ഇടിക്കുകയായിരുന്നു.

കളക്ടറും സംഘവും പരിക്കില്ലാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

Story image

അപകടത്തില്‍പ്പെട്ട അനുപമയുടെ വാഹനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലക്ടര്‍ അനുപമയുടെ വാഹനം അപകടത്തില്‍പ്പെട്ടു