
കഴുത്തിൽ കയർ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം
കാഞ്ഞങ്ങാട് കടപ്പുറം പൂക്കോയ തങ്ങൾ സ്മാരക എഎൽപി സ്കൂൾ വിദ്യാർഥിയാണ്

Last Updated :20 January 2024, 8:02 am IST
കാഞ്ഞങ്ങാട്: കഴുത്തിൽ കയർ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു. കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ഇബ്രാഹിം ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകൻ ഫാഹിമാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ വിട്ടു വന്നയുടൻ ഡ്രസ് മാറി അഴയിൽ നിന്ന് വസ്ത്രമെടുക്കുമ്പോൾ അബദ്ധത്തിൽ കയർ കുടുങ്ങിയതാകാമെന്നാണ് കരുതുന്നത്. കാഞ്ഞങ്ങാട് കടപ്പുറം പൂക്കോയ തങ്ങൾ സ്മാരക എഎൽപി സ്കൂൾ വിദ്യാർഥിയാണ് ഫാഹിം. മൂവാസ്, ഫായിം എന്നിവര്‍ സഹോദരങ്ങളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



