
കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി
വയനാട് തിരുനെല്ലി ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ ആണ് മരിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 7:57 am IST
വയനാട്: കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി. വയനാട് തിരുനെല്ലി ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ ആണ് മരിച്ചത്. 27 വയസ്സായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




