
കെവിന് വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു
പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കെവിനെ വധിച്ച കേസില്‍ പ്രതിയായ ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു.
Last Updated :20 January 2024, 12:15 am IST
കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കെവിനെ വധിച്ച കേസില്‍ പ്രതിയായ ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയുടെ തെന്മലയിലെ വീട് സഹോദരനാണ് അടിച്ചു തകര്‍ത്തത്.
ചാക്കോയുടെ ഭാര്യ രഹ്നയെ ചാക്കോയുടെ സഹോദരന് അജി മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



