
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊല്ലം: കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ (കൊല്ലം- തിരുവനന്തപുരം പാസഞ്ചര്‍) ട്രെയിനിന്റെ എന്ജിന് പാളം തെറ്റി. ആളപായമില്ല. രാവിലെ 6.55ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ വച്ച് പാളം തെറ്റിയത്. ഇതേതുടര്‍ന്ന് ട്രെയിന്‍ റദ്ദാക്കി.
അപകടത്തെ തുടര്‍ന്ന് പാസഞ്ചറിന് പിന്നാലെ സര്‍വീസ് നടത്തുന്ന മലബാര്‍ എക്സ്പ്രസിന് കൊല്ലം മുതല്‍ തിരുവനന്തപുരം വരെ എല്ലായിടത്തും സ്റ്റോപ്പ് അനുവദിച്ചു. കൊല്ലം-തിരുവനന്തപുരം പാസഞ്ചറില്‍ ടിക്കറ്റ് എടുത്ത യാത്രകാര്‍ക്ക് മലബാറില്‍ യാത്ര ചെയ്യാമെന്ന് റെയില്‍വേ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



