കോഴിക്കോട് ഡിവൈഎഫ്‌ഐ ഓഫീസിന് തീയിട്ടു ; ബിജെപിയെന്ന് സിപിഎം

താമരശ്ശേരി കയ്യേലിക്കലില്‍ ഡിവൈഎഫ്‌ഐയുടെ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. ഇന്ന് പുലര്‍ച്ചെയാണ് അക്രമം നടന്നത്.

Last Updated :20 January 2024, 7:54 am IST


കോഴിക്കോട് : താമരശ്ശേരി കയ്യേലിക്കലില്‍ ഡിവൈഎഫ്‌ഐയുടെ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. ഇന്ന് പുലര്‍ച്ചെയാണ് അക്രമം നടന്നത്. സംഭവത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസം പ്രദേശത്ത് ബിജെപി- സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. ഓഫീസ് തീയിട്ട് നശിപ്പിച്ചത് ബിജെപിക്കാരാണെന്ന് സിപിഎം ആരോപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കോഴിക്കോട് ഡിവൈഎഫ്‌ഐ ഓഫീസിന് തീയിട്ടു ; ബിജെപിയെന്ന് സിപിഎം