
News Now
പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

തിരുവനന്തപുരം : കോവിഡ് നിരീക്ഷണത്തില് കഴിഞ്ഞയാള് മരിച്ചു. ഇടുക്കി ശാന്തമ്പാറയില് കോവിഡ് നിരീക്ഷണത്തില് ഇരുന്നയാളാണ് മരിച്ചത്.
പേത്തൊട്ടി സ്വദേശി പാണ്ഡ്യന് (72 ) ആണ് മരിച്ചത്. തമിഴ്നാട്ടില് നിന്നും ജൂണ് 28 നാണ് ഇയാള് നാട്ടിലെത്തിയത്.
തുടര്ന്ന് കോവിഡ് നിരീക്ഷണത്തില് കഴിയുകയായിരുന്നു. ഇയാള്ക്ക് കോവിഡ് ഉണ്ടായിരുന്നോ എന്ന് വിശദപരിശോധന നടത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



