
കോവിഡ് ബാധിച്ച് തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു
മലപ്പുറം തിരൂർ ചെമ്പ്ര ചെറിയേടത്ത് ഹുസൈൻആണ് സൗദിയിലെ ജിദ്ദയിൽ മരിച്ചത്
Last Updated :20 January 2024, 8:25 am IST
മലപ്പുറം : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഗൾഫിൽ മരിച്ചു. മലപ്പുറം തിരൂർ ചെമ്പ്ര ചെറിയേടത്ത് ഹുസൈൻ ആണ് സൗദിയിലെ ജിദ്ദയിൽ മരിച്ചത്. 61 വയസ്സായിരുന്നു.
ജിദ്ദ സൂഖുൽ ഗുറാബിൽ അമൂദി ഇലക്ട്രിക്കൽസിൽ ജോലിചെയ്തിരുന്ന ഹുസൈനെ കടുത്ത പനിയും ശ്വാസതടസ്സവും ബാധിച്ച് ജൂൺ രണ്ടിനാണ് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
പാലക്കൽ ബീക്കുട്ടിയാണ് ഉമ്മ, ഭാര്യ: സുലൈഖ. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സൗദിയിൽ മറവ് ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


